How to book a Private session (online/offline) with
ANILKUMAR PC the Mind Tuner
2800+
Hours of Experience
36
Countries
1000+
Satisfied Clients
365
Days Whatsapp Support

Anilkumar PC offer Personal guidance services tailored to a wide range of personal and emotional challenges,
including but not limited to:
✨ Stress & Anxiety
💔 Relationship Issues (including family, romantic, or friendships)
🧠 Depression & Emotional Wellbeing
🎯 Career Guidance & Work-Related Stress
💔 Grief & Loss Support
🪞 Self-Esteem & Confidence Building
🌈 Life Transitions & Decision-Making
🧘 Anger Management & Emotional Regulation
💬 Communication Skills & Conflict Resolution
🚫 Addiction & Habit Control
💡 Personal Growth & Goal Setting
🏳️🌈 Identity & LGBTQ+ Support
🧒 Adolescent Issues
👨👩👧👦 Family Counselling
💑 Couples Therapy & Marital Concerns
Whether you're facing a specific challenge or just need someone to talk to in a safe,
non-judgmental space, I’m here to help.
അനിൽകുമാർ പിസിയുടെ കൂടെ വ്യക്തിഗതമായി സംസാരിച്ച് മാർഗദർശനങ്ങൾ തേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഓൺലൈനിലോ ഓഫ്‌ലൈനിലോ നിങ്ങൾക്ക് സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണ്.
പിസിയുടെ ഓരോ ദിവസത്തെയും സമയപ്പട്ടിക നോക്കിയിട്ടു മാത്രമേ പേഴ്‌സണൽ സെഷൻസ് അനുവദിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ ഇവിടെയിപ്പോൾ ജനറൽ ബുക്കിംഗ് സമയങ്ങൾ നൽകാൻ സാധിക്കില്ല.
അനിൽകുമാർ പിസിയോടൊപ്പമുള്ള പേഴ്‌സണൽ സെഷനിൽ 1 മണിക്കൂർ 30 മിനുട്ടാണ് പരമാവധി അനുവദിക്കുന്ന സമയം. ഓഫ്‌ലൈനാണെങ്കിൽ 2 മണിക്കൂർ.
നിങ്ങളുടെ ഒരു സെഷനു ശേഷം അദ്ദേഹത്തിൻ്റെ പേഴ്‌സണൽ ഫോൺ നമ്പറിൽ നിന്നും വാട്സ്ആപ് വഴി സൗജന്യ ഫോളോഅപ് ഉണ്ടായിരിക്കും.
ഓൺലൈൻ സെഷൻ
google meet ൽ ആണ് നടക്കുക.
പിസിയോടൊപ്പമുള്ള സെഷൻ ബുക്ക് ചെയ്യാനോ available ഡേറ്റുകൾ അറിയാനോ വിശദാംശങ്ങൾ മനസ്സിലാക്കാനോ താഴെ നൽകുന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌ത് agney ഓഫീസ് നമ്പറിലേക്ക് personal consultation എന്ന് വാട്സ്ആപ് മെസ്സേജയക്കുക. ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ചാറ്റ് ചെയ്യുന്നതായിരിക്കും.